നടുവണ്ണൂർ: നടുവണ്ണൂർ താഴത്തെ കടവിൽ കുന്നത്ത് കുഞ്ഞി രാമകുറുപ്പ് (95) നിര്യാതനായി. ഭാര്യ: അമ്മു അമ്മ (വള്ളിയാട്ട്). മക്കൾ: സരോജിനി, ദേവി, പദ്മിനി, കമല, അനിത, മിനി, രമേശൻ. മരുമക്കൾ: കുട്ടിനാരായണൻ നായർ (ഇയ്യാട് ) പാണൻ കണ്ടി ഗോവിന്ദൻ കുട്ടി (നടുവണ്ണൂർ) ത്രിവിക്രമൻ (മടവൂർ) ദിവാകരൻ (ബാലുശ്ശേരി) പരേതനായ പ്രേമരാജൻ (കോഴിക്കോട്) സുരേന്ദ്രൻ (നടുവണ്ണൂർ ) ബിന്ദു (അന്നശ്ശേരി ) സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക്.

