headerlogo

ചരമം

താഴെ വളപ്പിൽ ആയിഷ (കുറുവങ്ങാട്)

26-03-2026
../upload/obit/2026/Mar/2026-03-26/IMG-20260326-WA0092.webp

കുറവങ്ങാട്: താഴെ വളപ്പിൽ ആയിഷ (90) നിര്യാതയായി. ഭർത്താവ് പരേതനായ നാരങ്ങോളി അബ്ദുള്ള. മക്കൾ: മൊയ്തു, മുഹമ്മദ് ടി.വി (വെൽഫെയർ പാർട്ടി ബാലുശ്ശേരി മണ്ഡലം വൈസ് പ്രസിഡണ്ട്) സുബൈദ, ഫാത്തിമ, സഫിയ. മരുമക്കൾ: നഫീസ , കുഞ്ഞബ്ദുള്ള, പരേതരായ നഫീസ , ഇബ്രാഹിംകുട്ടി. മയ്യത്ത് നിസ്കാരം ഇന്ന് വൈകിട്ട് 4 30ന് കുറുവങ്ങാട് മസ്ജിദുൽ ബിലാലിൽ നടക്കും.

Obituary