headerlogo

ചരമം

ബാലൻ (കൂനം വെള്ളിക്കാവ്)

27-03-2026
../upload/obit/2026/Mar/2026-03-27/IMG-20260327-WA0116.webp

മേപ്പയ്യൂർ: കുനം വെള്ളിക്കാവിലെ കിഴക്കേ പുരയിൽ ബാലൻ [75 - റിട്ടയേർഡ് അസിസ്റ്റൻഡ് ഡയറക്ടർ പഞ്ചായത്ത് ] നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞിക്കണ്ണൻ' മാതാവ്: കുട്ട്യാച്ച, ഭാര്യ: ഇന്ദിര. ബി. (റിട്ടേഡ് ഡെപ്യൂട്ടി രജിസ്ട്രാർ കാലിക്കറ്റ് യൂനിവേഴ്സിറ്റി), മക്കൾ: അരുൺ ഐ.ബി. [സോഫ്റ്റ് വെയർ എഞ്ചിനിയർ ചെന്നൈ] രമ്യ ഐ.ബി [ഗവ: മാപ്പിള ഹയർ സെക്കണ്ടറി കൊയിലാണ്ടി ] മരുമക്കൾ: എം സതീഷ് കുമാർ വാകയാട് ഹയർ സെക്കണ്ടറി സ്കൂൾ, അതുല്യ പി.സി.[വിയ്യൂർ ] സഹോദരങ്ങൾ: നാരായണി [മഞ്ഞക്കുളം] ജാനകി [നരക്കോട് ] കമല (തുറയൂർ) ബാബു.

Obituary

../upload/obit/2026/Mar/2026-03-19/IMG-20260319-WA0100.webp

കൽപ്പത്തൂർ കുഞ്ഞിരാമൻ നമ്പ്യാർ(അരിക്കുളം)

അരിക്കുളം : ഊരള്ളൂർ എടവനക്കുളങ്ങര ക്ഷേത്രം ഊരാളനും റിട്ട. ഹെഡ്മാ സ്റ്ററുമായ കല്പത്തൂർ കുഞ്ഞിരാമൻ നമ്പ്യാർ( 95 ) നിര്യാതനായി. ഭാര്യ: പരേതയായ മീനാക്ഷി അമ്മ. മക്കൾ: ശ്രീധരൻ (റിട്ട. മാനേജർ ബാലുശ്ശേരി കാർഷിക വികസന ബാങ്ക്) ഗീത, മോഹനൻ (റിട്ട.ആർമി & കെ എസ് ആർടിസി തൊട്ടിൽപ്പാലം) ബാബു, ശ്രീനിവാസൻ (സബ്ബ് ഇൻസ്‌പെക്ടർ, പേരാമ്പ്ര പോലിസ് സ്റ്റേഷൻ) സജിത (അസി വനിത പോലിസ് സ്റ്റേഷൻ കോഴിക്കോട് ) ബിജുരാജ്. (കെഎസ്എഫ്ഇ ഏജന്റ് കൊയിലാണ്ടി ). മരുമക്കൾ: ശോഭന, കുഞ്ഞിരാമൻ നായർ,(കാരയാട് ) ഷൈമ, രാഗി, പ്രജില, ഉമ (ചെങ്ങോട്ട്കാവ് ഗ്രാമ പഞ്ചായത്ത്‌ ) സഹോദരങ്ങൾ: പരേതനായ ചന്തുക്കുട്ടി നമ്പ്യാർ, ചീരു അമ്മ, ലക്ഷ്മി അമ്മ സഞ്ചയനം ഞായർ