നടുവണ്ണൂർ: കരുമ്പാപ്പൊയിൽ പുളിയത്തിങ്ങൽ അച്ചുതൻ (ഉണ്ണി നായർ -68) നിര്യാതനായി. ഭാര്യ; പി.വി. ശാന്ത (സി.പി.ഐ (എം) നടുവണ്ണൂർ എൽ.സി. മെമ്പർ, എൻ.ജി.ഒ യൂണിയൻ മുൻ സംസ്ഥാന കമ്മറ്റി മെമ്പർ) മക്കൾ: റിലു എ.എസ്.(ബുക്ക്സ് പബ്ലിക്കേഷൻസ്) റിനി (ഗവ: എംപ്ലോയിസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി സിവിൽ സ്റ്റേഷൻ. കോഴിക്കോട്) മരുമകൻ: ശ്രീജിത്ത് (കിൻഫ്ര. കാക്കഞ്ചേരി) സഹോദരർ: രാധാകൃഷ്ണൻ, രാധ, പരേതനായ ബാലൻ നായർ

