ചേമഞ്ചേരി: കുന്നുമ്മൽ ചൈതന്യയിൽ പ്രേമ നിര്യാതനായി. എഴുപത്തിമൂന്ന് വയസായിരുന്നു. ഭർത്താവ്: പരേതനായ കുന്നുമ്മൽ ദാമോദരൻ നായർ. മക്കൾ: രജനി, സജിനി, സന്തോഷ് കുമാർ (ധനലക്ഷ്മി ബാങ്ക് മാനേജർ, ബാംഗ്ലൂർ). മരുമക്കൾ: സജീവൻ മണമൽ, പരേതനായ സന്തോഷ് കുമാർ പുല്ലാട്ട്, രശ്‌മി ബാംഗ്ലൂർ. സഹോദരങ്ങൾ: വിജയൻ, മനോഹരൻ. സംസ്കാരം ചേമഞ്ചേരി കുന്നുമ്മൽ തറവാട്ട് വീട്ടിൽ ഉച്ചക്ക് രണ്ട് മണിയ്ക്ക്. സഞ്ചയനം ബുധനാഴ്‌ച.

