തിക്കോടി :കെ .ആർ .എസ് എം.ഡി വി .കെ മൊയ്തു ഹാജിയുടെ ഭാര്യ നഫീസ ഹജ്ജുമ്മ (78 വയസ്സ് ) നിര്യാതയായി. മക്കൾ :സിറാജ് (എം .ഡി കെ .ആർ .എസ്), സാഹിറ, സെറീന, സമീറ ജാമാതാക്കൾ: സി.പി കുഞ്ഞിമുഹമ്മദ് (എക്സിക്യൂട്ടീവ് ഡയറക്ടർ കെ ആർ എസ്),ഡോക്ടർ മഠത്തിൽ കുഞ്ഞബ്ദുള്ള, കെ .വി സലിം( സ്വദേശി ഗ്രൂപ്പ്) ഹാജിറ സിറാജ്. ഖബറടക്കം നാളെ (31 .3 .26) ളുഹർ നമസ്കാരത്തിന് ശേഷം മേത്തലെ പള്ളി കബർസ്ഥാനിൽ.

