headerlogo

ചരമം

വടക്കയിൽ ഷാജി (തിരുവോട്)

30-03-2026
../upload/obit/2026/Mar/2026-03-30/IMG-20260330-WA0095.webp

തിരുവോട്: എടത്തിൽ വടക്കയിൽ ഷാജി (51) നിര്യാതനായി. ഭാര്യ: പ്രസീത (ചെറുക്കാട്) മക്കൾ: കീർത്തന, ശ്രീലക്ഷ്മി. സംസ്കാരം ഇന്ന് വൈകിട്ട് 6.30ന് വീട്ടുവളപ്പിൽ

Obituary