ഉള്ളിയേരി, : കൊയക്കാട് ചെറിയപ്പുറത്ത് രാമകൃഷ്ണൻ നായർ (77) നിര്യാതനായി. ഉള്ള്യേരി മണ്ഡലം കോൺ കമ്മറ്റി ജനറൽ സെക്രട്ടറിയാണ്. ഭാര്യ: ബാലാമണി മക്കൾ: ഷൈമ (മഞ്ജു), മനു, ഉണ്ണികൃഷ്ണൻ മരുമക്കൾ : പ്രേമൻ (പനങ്ങാട്), ഗിരീഷ്, അശ്വതി സഹോദരങ്ങൾ : വാസു ദേവൻ, ലീല, ശശി, കാർത്യായനി, പരേതയായ മാധവി അമ്മ.സംസ്ക്കാരം : വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ നടന്നു.

