headerlogo

ചരമം

ഹരിദാസൻ നായർ നടുവിലക്കണ്ടി

02-08-2026
../upload/obit/2026/Aug/2026-08-02/WA_1785649169520.webp

ഉള്ളിയേരി:പരേതനായ കെ.വി ശ്രീധരൻ നായരുടെ മകൻ ഉള്ള്യേരി നടുവിലക്കണ്ടി ഹരിദാസൻ നായർ (72) നിര്യാതനായി. പറമ്പത്ത് കോട്ടക്കൽ ആര്യ വൈദ്യശാല ഏജൻസി ഉടമയായിരുന്നു ഭാര്യ വിശ്വംഭരി റിട്ട,( ആരോഗ്യ വകുപ്പ്) മകൾ. ഡോ: ഹരിത വി ദാസ്. മരുമകൻ സൂരജ് (സോഫ്റ്റ്‌വെയർ എഞ്ചിനിയർ ) സഹോദരങ്ങൾ പരേതനായ എൻ.കെ രാജൻ, എൻ.കെ വിശ്വനാഥൻ മാസ്റ്റർ റിട്ടയേർഡ് പാലോറ ഹയർ സെക്കന്ററി സ്കൂൾ, രാകേഷ് എസ് എൻ (മലബാർ മെഡിക്കൽ കോളേജ്) സംസ്കാരം :ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ

Obituary

../upload/obit/2026/Jul/2026-07-26/IMG_20260726_155653.webp

നഫീസ

പേരാമ്പ്ര ഹയർസെക്കന്ററി സ്കൂൾ റിട്ട അധ്യാപകൻ തണ്ടോറപ്പാറ ചാത്തോത്ത്‌ കുഞ്ഞമ്മദിന്റെ ഭാര്യ നഫീസ (60) നിര്യാതയായി.പരേതനായ എരവട്ടൂർ ഞേറപൊയിൽ കുഞ്ഞമ്മദ് മാസ്റ്ററുടെയും തണ്ടോറ കുഞ്ഞായിഷയുടെയും മകളാണ്. മക്കൾ : അൻവർ സാദത്ത് (റസൽ ഖൈമ ),അസ്‌ല ,അജ്നാസ് മരുമക്കൾ : ഫാത്തിമ ദിലു (താമരശ്ശേരി )സമീർ(നടുവണ്ണൂർ) ,ഹഫ്സത് മേപ്പയൂർ. സഹോദരങ്ങൾ: പി.കെ. നാസർ (അധ്യാപകൻ പേരാമ്പ്ര ഹയർ സെക്കൻഡറി സ്‌കൂൾ), കുഞ്ഞാമി കെസി (ചെറുവണ്ണൂർ ),സഫിയ കെസി (പൂനത്ത്), സാബിറ(കാർത്തികപ്പള്ളി). ഇന്നു രാത്രി 8.30 താനിയോട്ട് ജുമാ മസ്ജിദിലെ മയ്യിത്ത് നമസ്ക്കാരത്തിനു ശേഷം ഖബറടക്കം കിഴക്കൻ പേരാമ്പ്ര ജുമാ മസ്ജിദിൽ നടക്കും