headerlogo

ചരമം

വാഴവളപ്പിൽ അബ്ദുൾ റഷീദ്

07-08-2026
../upload/obit/2026/Aug/2026-08-07/IMG_20260807_225611.webp

പേരാമ്പ്ര : കായണ്ണയിലെ പരേതനായ കൊടക്കൽ അസ്സൈനാർ ഹാജിയുടെ മകൻ വാഴ വളപ്പിൽ അബ്ദുൾ റഷീദ് (52)നിര്യാതനായി. മാതാവ്: ആയിഷഹജ്ജുമ്മ. ഭാര്യ : റാബിയ കച്ചേരി പറമ്പത്ത് (പേരാമ്പ്ര ), മക്കൾ : ലുബാന ഷെറിൻ, ലാമിയ ഷെറിൻ, മരുമകൻ: ഷാനിദ് (കീഴരിയൂർ ) സഹോദരങ്ങൾ: സുബൈദ, അബ്ദുൾ മുനീർ

Obituary

../upload/obit/2026/Aug/2026-08-05/IMG_20260805_155115.webp

സി. കുഞ്ഞമ്മദ് ഹാജി (കായണ്ണ)

പേരാമ്പ്ര : കായണ്ണയിലെ പഴയകാല കോൺഗ്രസ് പ്രവർത്തകൻ സി. കുഞ്ഞമ്മദ് ഹാജി (70)നിര്യാതനായി. പ്രദേശത്തെ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം അമ്പായപ്പാറ മാട്ടനോട് പേരാമ്പ്ര റൂട്ടിലെ യാത്ര ക്ലേശം പരിഹരിക്കുന്നതിൻ്റെ ഭാഗമായി ജനകീയ ബസ് കമ്മറ്റിയിലെ അംഗമായിരുന്നു.ഹയാതുൽ ഇസ്ലാം മഹല്ല് കമ്മറ്റി സെക്രട്ടറിയായും പ്രവർത്തക സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട് ഭാര്യ : നബീസ പുലൂക്കിൽ മക്കൾ: അൻസാർ (കുവൈറ്റ്) അസ്‌ലം പേരാമ്പ്ര (സൈക്കോളജിസ്റ്റ്, മൈക്രോ ഹോസ്പിറ്റൽ കുറ്റ്യാടി ) അജ്മൽ (അസർ ബൈജാൻ). മരുമക്കൾ ഉമൈബ, റിസാല,മുഹ്സിന