headerlogo

ചരമം

ദേവി മാണിക്കോത്ത് (ചെറുവണ്ണൂർ )

09-08-2026
../upload/obit/2026/Aug/2026-08-09/IMG_20260809_202603.webp

ചെറുവണ്ണൂർ:മാണിക്കോത്ത് ദേവി(74)നിര്യാതയായി. ഭർത്താവ്: കുഞ്ഞിക്കണാരൻ മക്കൾ :പ്രജിത്ത്‌ (ഓട്ടോ ഡ്രൈവർ ) പ്രജീഷ് (ആർ എം പി പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗം ). മരുമക്കൾ:ദീപ്ന (പള്ളിക്കര ) ഷിജിന (കോട്ടൂർ സർവീസ് സഹകരണ ബാങ്ക് )

Obituary