headerlogo

ചരമം

എളമ്പിലാട്ട് ജാനു

11-08-2026
../upload/obit/2026/Aug/2026-08-11/IMG_20260811_212429.webp

പേരാമ്പ്ര : എടവരാട്. എളമ്പിലാട്ട് ജാനു.(64)നിര്യാതയായി. ഭർത്താവ് : നാരായണൻ . മക്കൾ : ഷീബ (ചെറുക്കാട് ).ഷിജു (പന്തിരിക്കര കോ ഓപ്പറ്ററീവ് റൂറൽ ഹൗസിംഗ് സൊസൈറ്റി) മരുമക്കൾ: ബാബു (ചെറുക്കാട് ), നീതു (മുയിപ്പോത്ത്.) സഹോദരങ്ങൾ: ,കുമാരൻ, രാജൻ ,ഗീത

Obituary