headerlogo

ചരമം

വിനയൻ അയ്യപ്പൻ ചാലിൽ (കായണ്ണ )

16-08-2026
../upload/obit/2026/Aug/2026-08-16/IMG_20260816_130234.webp

കായണ്ണ: മൊട്ടന്തറ പാറ മുതുകിലെ അയ്യപ്പൻ ചാലിൽ വിനയൻ (50) നിര്യാതനായി. ഭാര്യ:സബിത (ബാലുശ്ശേരി). മക്കൾ:ആകാശ്, വൃന്ദ . അച്ഛൻ:പരേതനായ രാഘവൻ കിടാവ്, അമ്മ:പരേതയായ ജാനു അമ്മ. സഹോദരങ്ങൾ :വിനോദൻ (ഫെഡറൽ ബാങ്ക് പേരാമ്പ്ര), വിനീത ബാബു (അങ്കനവാടി ) (ചെറുക്കാട്)

Obituary