കൂത്താളി : കേളോത്ത് മീത്തൽ ശങ്കര കുറുപ്പ് (80) വിമുക്തഭടൻ നിര്യാതനായി. ഭാര്യ : പി.ടി മീനാക്ഷി അമ്മ (റിട്ട: ജില്ലാ കൃഷി ഫാം കൂത്താളി). മക്കൾ : ബിന്ദു (പ്രധാന അധ്യാപിക നേറ്റീവ് എ യു പി എസ് വള്ളിക്കുന്ന് മലപ്പുറം ജില്ല), ബിനി കെ എം, ലത കെ എം. മരുമക്കൾ: ശ്രീധരൻ ചെറുവണ്ണൂർ (റിട്ട: അദ്ധ്യാപകൻ, സാഹിത്യകാരൻ, കവി), ചന്ദ്രൻ എൻ.പി(ബിസിനസ്), ശ്രീനിവാസൻ കോവുമ്മൽ.

