headerlogo

ചരമം

ചന്ദന ചന്ദ്രൻ വാഴോളിത്താഴെ(നടുവണ്ണൂർ)

29-08-2026
../upload/obit/2026/Aug/2026-08-29/IMG_20260829_070555.webp

നടുവണ്ണൂർ: നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു സയൻസ് ബാച്ച് വിദ്യാർഥിനി വാഴോളിത്താഴെ ചന്ദന ചന്ദ്രൻ (16)നിര്യാതയായി. അച്ഛൻ: ചന്ദ്രൻ. അമ്മ: സീന. സംസ്കാരം ഇന്ന് വൈകീട്ട് രണ്ടുമണിക്ക് വീട്ടുവളപ്പിൽ.

Obituary