പേരാമ്പ്ര : പേരാമ്പ്ര ഹൈസ്‌ക്കൂൾ റോഡിലെ ഗീതാഞ്ജലിയിൽ രാധടീച്ചർ (86) നിര്യാതയായി. ഭർത്താവ് : റിട്ടയേർഡ് ആർമി ക്യാപ്റ്റൻ അക്കമ കണ്ടി ബാലകൃഷ്ണൻ നായർ. മക്കൾ : ദേവദാസ് ( ഒമാൻ), ജയചന്ദ്രൻ (നൈജീരിയ ) റീന കെ.കെ (ഹെഡ് മിസ്ട്രസ് പേരാമ്പ്ര എച്ച് എസ് എസ്) മരുമക്കൾ : എം ബേബിഷൈലേഷ് (റിട്ട:എച്ച് എം പേരാമ്പ്ര എ എസ് എസ്) അണിമ, ദീപ.

