കടിയങ്ങാട്: കരിങ്ങണ്ണിയിൽ കല്യാണി അമ്മ (79 ) നിര്യാതയായി. ഭർത്താവ്: രയരപ്പൻ നായർ. മക്കൾ: ശാന്ത, അജിത, പുഷ്പ, സുരേഷ് (കെ എസ് ഇ ബി, പേരാമ്പ്ര), സജിത, ദിനേശൻ. മരുമക്കൾ : ശ്രീധരൻ കച്ചേരി, സുരേഷ്(പെരിങ്ങത്തൂർ), കുമാരൻ(കുളക്കണ്ടം), റിജില, ബാബു (പള്ളിയത്ത് ), സുനിത. സഹോദരങ്ങൾ: നാരായണൻ കരിങ്ങണ്ണി, അമ്മുക്കുട്ടി (കൂത്താളി), പരേതരായ മാധവി,ബാലൻ.

