ഉള്ളിയേരി: ഒള്ളൂര് ഇല്ലത്തു മീത്തല്‍ നാരായണന്‍ നായര്‍ (81) നിര്യാതനായി.ഭാര്യ കാര്‍ത്യായനി അമ്മ. മകന്‍ ഗിരീഷ് കുമാര്‍ (ഗായകന്‍, ലക്ഷ്യ ജ്വല്ലറി കൊയിലാണ്ടി) മരുമകള്‍ : രാഗിഷ മുചുകുന്ന് .സഹോദരങ്ങള്‍: വടക്കയില്‍ ശങ്കരന്‍ നായര്‍, വടക്കയില്‍ രാഘവന്‍ നായര്‍,തങ്ക പനങ്ങാട്.സംസ്‌കാരം രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ

