കൊയിലാണ്ടി: പെരുവട്ടൂർ ജാനകി നിവാസ് (ഇളയിടത്ത് താഴ) ജാനകി അമ്മ (78 വയസ്സ്) നിര്യാതയായി.പരേതനായ നെല്ലുളി ഗോവിന്ദൻ നായരുടെ ഭാര്യയാണ്. മക്കൾ ഷീജ, ഷാജി, ഷൈജു (ഫോക്കസ് അക്കാദമി, കൊയിലാണ്ടി ).മരുമകൻ ചന്ദ്രൻ നായർ (മറിവീട്ടിൽ താഴo) സഹോദരങ്ങൾ പരേതനായ ശേഖര കുറുപ്പ്, ബാലകുറുപ്പ് .

