headerlogo

ചരമം

മാമ്പിലാക്കൂൽരാഘവൻ നായർ (കൂട്ടാലിട)

23-09-2026
../upload/obit/2026/Sep/2026-09-23/IMG_20260923_225818.webp

കൂട്ടാലിട - മാമ്പിലാക്കൂൽ രാഘവൻ നായർ നിര്യാതനായി. ഭാര്യ ദാക്ഷായണി അമ്മ, മക്കൾ ഇന്ദിര. സ്വപ്ന മരുമക്കൾ കുഞ്ഞിക്കൃഷ്ണൻ അണേലകടവ്, സുരേഷ് കോട്ടൂർ

Obituary

../upload/obit/2026/Sep/2026-09-22/IMG_20260922_211819.webp

മാണിക്കാംകണ്ടി കോമപ്പക്കുറുപ്പ് (പാലേരി)

പാലേരി : കന്നാട്ടിയിലെ പ്രമുഖ കർഷകനും ആദ്യകാല കോൺഗ്രസ് പ്രവർത്തകനുമായ കിഴക്കേ മാണിക്കാംകണ്ടി കോമപ്പക്കുറുപ്പ് (84) നിര്യാതനായി. (ആവള ആയോത്ത് കുടുംബാംഗമാണ് . ഭാര്യ ദേവകി അമ്മ , മക്കൾ ദേവരാജ് കന്നാട്ടി ( ട്രൂവിഷൻ ന്യൂസ്‌ അസോസിയേറ്റ് എഡിറ്റർ,സെക്രട്ടറി-പ്രസ്സ് ക്ലബ് പേരാമ്പ്ര, ഇന്ത്യൻ മീഡിയ പേഴ്‌സൻസ് സംസ്ഥാന കമ്മിറ്റി അംഗം), പരേതയായ ദീപ. മരുമക്കൾ: ദീപ്ത‌ി (മണിയൂർ), ഷാജു (വർണ്ണം സ്റ്റുഡിയോ പാലേരി). സഹോദരങ്ങൾ പരേതരായ കേളുക്കുറുപ്പ് (തരിപ്പിലോട്), കൃഷ്ണക്കുറുപ്പ് (കന്നാട്ടി), മാധവി അമ്മ ( മാങ്ങോട്, ആയഞ്ചേരി )സംസ്‌കാരം ബുധനാഴ്ച രാവിലെ 9 മണിയ്ക്ക് വീട്ടുവളപ്പിൽ.