ചീക്കിലോട്: മഠത്തിൽ ലീലഅമ്മ(84) നിര്യാതയായി. ഭർത്താവ് : പരേതനായ നടുവിലയിൽ നാരായണ കുറുപ്പ്.മക്കൾ:രാധാകൃഷ്ണൻ ( വിമുക്തഭടൻ പനങ്ങാട്), സുഗേഷ് (ബഹറിൻ), പരേതയായ റീന . മരുമക്കൾ :രജനി( പനങ്ങാട്), ശ്രീബ (പൂനത്ത്). സഹോദരങ്ങൾ:പരേതരായ മീനാക്ഷി അമ്മ ( എടക്കര ), രാമനുണ്ണി നായർ(അന്നശ്ശേരി )

