headerlogo

ചരമം

വന്നാപ്പാടി മീത്തൽ കുഞ്ഞിച്ചെക്കിണി(ചാലിക്കര)

27-09-2026
../upload/obit/2026/Sep/2026-09-27/IMG_20260927_111318.webp

ചാലിക്കര : വന്നാപ്പാടി മീത്തൽ കുഞ്ഞിച്ചെക്കിണി (93) നിര്യാതനായി.ഭാര്യ:നാരായണി.മക്കൾ:വി. എം മോഹനൻ ചാലിക്കര (ബിജെപി മേപ്പയൂർ മണ്ഡലം ജനറൽ സെക്രട്ടറി), മിനി. മരുമക്കൾ:രമണി വട്ടച്ചിറ,ശിവൻ കുന്നത്തറ.സഹോദരങ്ങൾ പരേതരായ മാണിക്യം,കണാരൻ ,ഉണിച്ചിര, കണ്ണൻ.സംസ്കാരം വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പിൽ.

Obituary

../upload/obit/2026/Sep/2026-09-22/IMG_20260922_211819.webp

മാണിക്കാംകണ്ടി കോമപ്പക്കുറുപ്പ് (പാലേരി)

പാലേരി : കന്നാട്ടിയിലെ പ്രമുഖ കർഷകനും ആദ്യകാല കോൺഗ്രസ് പ്രവർത്തകനുമായ കിഴക്കേ മാണിക്കാംകണ്ടി കോമപ്പക്കുറുപ്പ് (84) നിര്യാതനായി. (ആവള ആയോത്ത് കുടുംബാംഗമാണ് . ഭാര്യ ദേവകി അമ്മ , മക്കൾ ദേവരാജ് കന്നാട്ടി ( ട്രൂവിഷൻ ന്യൂസ്‌ അസോസിയേറ്റ് എഡിറ്റർ,സെക്രട്ടറി-പ്രസ്സ് ക്ലബ് പേരാമ്പ്ര, ഇന്ത്യൻ മീഡിയ പേഴ്‌സൻസ് സംസ്ഥാന കമ്മിറ്റി അംഗം), പരേതയായ ദീപ. മരുമക്കൾ: ദീപ്ത‌ി (മണിയൂർ), ഷാജു (വർണ്ണം സ്റ്റുഡിയോ പാലേരി). സഹോദരങ്ങൾ പരേതരായ കേളുക്കുറുപ്പ് (തരിപ്പിലോട്), കൃഷ്ണക്കുറുപ്പ് (കന്നാട്ടി), മാധവി അമ്മ ( മാങ്ങോട്, ആയഞ്ചേരി )സംസ്‌കാരം ബുധനാഴ്ച രാവിലെ 9 മണിയ്ക്ക് വീട്ടുവളപ്പിൽ.