headerlogo

ചരമം

എട്ടിയിൽ എ. എം. ജോൺ (പേരാമ്പ്ര)

27-09-2026
../upload/obit/2026/Sep/2026-09-27/IMG_20260927_165132.webp

പേരാമ്പ്ര: എട്ടിയിൽ എ. എം. ജോൺ (85) നിര്യാതനായി. ഭാര്യ: പരേതയായ ക്ലാര. മക്കൾ: മീന ജോസ്, ലെസ്ലി ജോൺ, രശ്മി ഷാജി പുളിക്കൽ, നിധി സിജോ. മരുമക്കൾ: ജോസഫ് പാണ്ടം പടത്തിൽ തോട്ടു മുക്കം, സിന്ധു ലെസ് ലി ഞാറു കുന്നേൽ കൂരാച്ചുണ്ട്, ഷാജി പുളിക്കൽ (ചക്കിട്ടപാറ), സിജോ ജോസഫ് തടത്തിൽ വാലില്ലാപ്പുഴ.പേരാമ്പ്രയിലെ മകൻ ലെസ്ലിയുടെ വീട്ടിൽ നിന്നുംആരംഭിച്ച് പേരാമ്പ്ര സെൻ്റ് ഫ്രാൻസീസ് പള്ളിയിലെ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം 5 ന് കല്ലാനോട്‌ സെൻ്റ് മേരീസ് പള്ളിയിൽ സംസ്കാരം

Obituary

../upload/obit/2026/Sep/2026-09-22/IMG_20260922_211819.webp

മാണിക്കാംകണ്ടി കോമപ്പക്കുറുപ്പ് (പാലേരി)

പാലേരി : കന്നാട്ടിയിലെ പ്രമുഖ കർഷകനും ആദ്യകാല കോൺഗ്രസ് പ്രവർത്തകനുമായ കിഴക്കേ മാണിക്കാംകണ്ടി കോമപ്പക്കുറുപ്പ് (84) നിര്യാതനായി. (ആവള ആയോത്ത് കുടുംബാംഗമാണ് . ഭാര്യ ദേവകി അമ്മ , മക്കൾ ദേവരാജ് കന്നാട്ടി ( ട്രൂവിഷൻ ന്യൂസ്‌ അസോസിയേറ്റ് എഡിറ്റർ,സെക്രട്ടറി-പ്രസ്സ് ക്ലബ് പേരാമ്പ്ര, ഇന്ത്യൻ മീഡിയ പേഴ്‌സൻസ് സംസ്ഥാന കമ്മിറ്റി അംഗം), പരേതയായ ദീപ. മരുമക്കൾ: ദീപ്ത‌ി (മണിയൂർ), ഷാജു (വർണ്ണം സ്റ്റുഡിയോ പാലേരി). സഹോദരങ്ങൾ പരേതരായ കേളുക്കുറുപ്പ് (തരിപ്പിലോട്), കൃഷ്ണക്കുറുപ്പ് (കന്നാട്ടി), മാധവി അമ്മ ( മാങ്ങോട്, ആയഞ്ചേരി )സംസ്‌കാരം ബുധനാഴ്ച രാവിലെ 9 മണിയ്ക്ക് വീട്ടുവളപ്പിൽ.