headerlogo

ചരമം

ചെവിടൻ കുളങ്ങര സുകുമാരൻ നായർ(കായണ്ണ)

28-09-2026
../upload/obit/2026/Sep/2026-09-28/IMG_20260928_173547.webp

കായണ്ണ:ചെവിടൻ കുളങ്ങര സുകുമാരൻ നായർ (76) നിര്യാതനായി. മേപ്പയൂർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായിരുന്നു. ഭാര്യ : രാധ ( റിട്ട ടീച്ചർ നരയംകുളം എയുപി സ്കൂൾ). മക്കൾ : സപർണ്ണ ( അധ്യാപിക ജി എൽ പി സ്കൂൾ കാന്തപുരം, . അപർണ്ണ . മരുമക്കൾ: രാജേഷ് (വാകയാട് ) ( വില്ലേജ് ഓഫീസർ ചെമ്പനോട ) . സുമേഷ് പൊക്കുന്ന് (കോഴിക്കോട് ( ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിറമരുതൂർ മലപ്പുറം ) സഹോദരങ്ങൾ: കാർത്യായനി അമ്മ, സി കെ രാമചന്ദ്രൻ ( റിട്ട ജില്ലാ അസിസ്റ്റന്റ് ലെപ്രസി ഓഫീസർ വയനാട് ), പരേതരായ സി കെ വാസുദേവൻ മാസ്റ്റർ. ( റിട്ട ഗവ യുപി സ്കൂൾ കായണ്ണ ), എരമ്പറ്റ രാമുണ്ണി നായർ.

Obituary