headerlogo

ചരമം

പറമ്പത്ത് സുമതി(കരുവണ്ണൂർ)

02-10-2026
../upload/obit/2026/Oct/2026-10-02/IMG_20261002_203821.webp

കരുവണ്ണൂർ : കരുവണ്ണൂരിലെ പറമ്പത്ത് സുമതി (74)നിര്യാതയായി. നടുവണ്ണൂർ മണ്ഡലം മുൻ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് പരേതനായ പറമ്പത്ത് കുഞ്ഞിരാമന്റെ ഭാര്യയാണ്. മക്കൾ: സുബീഷ്, സ്മിത, മിനി ജാമാതാക്കൾ : ആൻസി, ജയരാജ്, ബബീഷ്.

Obituary