നടുവണ്ണൂർ: കരുമ്പാപൊയിൽ കിളിയാടത്ത് ഗോവിന്ദൻ (81) നിര്യാതനായി.ഭാര്യ പരേതയായ രാധ മക്കൾ : ബിജു (വിമുക്തഭടൻ റയിൽവേ ), രാജേഷ് [ സീനിയർ സി.പി.ഒ. കാക്കൂർ) മരുമക്കൾ: ശ്രീബിജ, രസ്ന [എഫ് എച്ച് സി നൊച്ചാട്] സഹോദരൻ : ദാമോദരൻ, നാരായണൻ, ഇമ്പിച്ചൻ . പരേതരായ കുഞ്ഞികണ്ണൻ, ഗോപാലൻ,കല്യാണി , രാഘവൻ, കുട്ട്യേകിണി, ചെരിയേക്കൻ. സംസ്കാരം നാളെ രാവിലെ 10 മണി വീട്ടുവളപ്പിൽ .

