headerlogo

ചരമം

നാരായണ പണിക്കർ വലിയ പറമ്പിൽ മീത്തൽ (എക്കാട്ടൂർ )

16-10-2026
../upload/obit/2026/Oct/2026-10-16/IMG_20261016_220401.webp

പേരാമ്പ്ര : പ്രശസ്ത കരിങ്കൽ ശില്പിയും 2022 ലെ കേരള ഫോക് ലോറിൻ്റെ ആദരവു നേടിയ എക്കാട്ടൂരിലെ വലിയ പറമ്പിൽ മീത്തൽ നാരായണ പണിക്കർ (90) നിര്യാതനായി. കരിങ്കല്ലിൽ നിരവധി ശിൽപ്പങ്ങൾ നിർമ്മിച്ച പ്രസിദ്ധനായ ശിൽപിയാണ് പണിക്കർ. ഭാര്യ : തങ്കമണി അമ്മ. മക്കൾ : ജനാർദനൻ,മോഹനനൻ, സന്തോഷ് (സി.പി.ഐ എം കാരയാട് സൗത്ത് ബ്രാഞ്ച് മെമ്പർ ) മരുമക്കൾ: പ്രിയ, ലക്ഷ്മി. സഹോദരങ്ങൾ: ബാലൻ പണിക്കർ, പരേതരായ ദേവി, നാരായണി, ലക്ഷ്‌മി.

Obituary