അരിക്കുളം: പാറക്കുളങ്ങര പരേതനായ താനഞ്ചേരി ഉമ്മർ കുട്ടിയുടെ മകൻ ഹമീദ് (53) നിര്യാതനായി. പേരാമ്പ്രയിലെ സോന ജ്വല്ലറി ഉടമയാണ്. മാതാവ്: ഫാത്തിമ, ഭാര്യ : രേഷ്മ. മക്കൾ : ഡോ: ഹിബ (ചൈന). ഹന, ഹാദി (വിദ്യാർത്ഥികൾ) സഹോദരങ്ങൾ. സറീന. ദുബൈ (കടിയങ്ങാട്). ദുഖ സൂചമായി പേരാമ്പ്ര ടൗണിൽ 2 മണി മുതൽ കടകളടച്ച് ഹർത്താലാചരിച്ചു.

