കൂരാച്ചുണ്ട് : കൂരാച്ചുണ്ട് സെൻ്റ് തോമസ് യു.പി സ്‌കൂൾ അധ്യാപികയായിരുന്ന സിസിലി ജോൺ താരാഭവൻ (84)നിര്യാതനായി. ഭർത്താവ് : ജോൺ താരാഭവൻ .. കൂരാച്ചുണ്ട് അരിമണ്ണിൽ കുടുംബാംഗമാണ് പരേത. മക്കൾ: ഡോ. സോണിയ ,സോണറ്റ് . മരുമക്കൾ - അഡ്വ:സുരേഷ് വടക്കേടത്ത് ,കോഴിക്കോട്, ഷാലി തേവർ കോട്ടയിൽ ( അധ്യാപിക നാഷണൽ പബ്ലിക് സ്കൂൾ, കൂരാച്ചുണ്ട് ).സംസ്കാരം ഇന്ന് 4 മണിയ്ക്ക് കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറോനാ ദേവാലയ സിമിത്തേരിയിൽ.

