headerlogo

ചരമം

തറുവയ്ഹാജി എരഞ്ഞിക്കുനി (നൊച്ചാട്)

08-11-2026
../upload/obit/2026/Nov/2026-11-08/IMG_20261108_112810.webp

പേരാമ്പ്ര : നൊച്ചാട് ജുമാ മസ്ജീദിന് സമീപം.എരഞ്ഞിക്കുനി തറുവയ്ഹാജി(76) നിര്യാതനായി. ഭാര്യമാർ :പരേതയായ തുരുത്തിക്കുന്നുമ്മൽ കുഞ്ഞായിശ സുബൈദ നടുവണ്ണൂർ. മക്കൾ : റഷീദ്, മുഹമ്മദ്, (ഇരുവരും ബഹ്‌റൈൻ )റസീന, റജീന. മരുമക്കൾ:നഫീസ നാഞ്ഞൂറമ്മൽ, റൈഹാനത്ത് കാവുന്തറ , അബ്ദുറഹ്മാൻ കായണ്ണ , ശഫീൽ കോഴിക്കോട്.സഹോദരങ്ങൾ:എ.കെ. ഇബ്രാഹിം, മണാട്ട് ഫാത്തിമ,മർഹൂം എ.കെ. ബീരാൻ ഹാജി, എ.കെ ഹസൻ ഹാജി, എ കെ അമ്മദ് ഖബറടക്കം ഉച്ചക്ക് 12.45ന് നൊച്ചാട് ജുമാ മസ്ജിദിൽ .

Obituary

../upload/obit/2026/Oct/2026-10-22/IMG_20261022_191126.webp

ഒ കുഞ്ഞിക്കണ്ണൻ ഊത്രോത്ത് മീത്തൽ (പേരാമ്പ്ര)

പേരാമ്പ്ര : ഊത്രോത്ത് മീത്തൽ ഷെൽട്ടറിൽ ഒ കുഞ്ഞിക്കണ്ണൻ (79നിര്യാതനായി. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂൾ റിട്ട: അധ്യാപകനു മായിരുന്നു.സിപിഐ എം വേളം,പേരാമ്പ്ര  ലോക്കൽ കമ്മിറ്റി അംഗം, കെഎസ് വൈഎഫ് വടകര താലൂക്ക് ഭാരവാഹി, കെഎസ് വൈഎഫ് വേളം പഞ്ചായത്ത് സ്ഥാപക സെക്രട്ടറി, വേളം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ,മേഞ്ഞാണ്യം ക്ഷീരോൽപ്പാദക സംഘംസ്ഥാപക  പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. അടിയന്തരാവസ്ഥ യിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ഭാര്യ : ഒ ടി ജാനു ( വേളം പഞ്ചായത്ത്‌  മുൻ അംഗം, സിപിഐ എം ഊത്രോത്ത് മീത്തൽ ബ്രാഞ്ച് അംഗം). മക്കൾ : പി ടി ജിതേഷ് (സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ), രൂപേഷ്  (അധ്യാപകൻ ). മരുമക്കൾ: ശയന (കാക്കുനി ), സൗമ്യ (താമരശ്ശേരി ). സഹോദരങ്ങൾ: കല്യാണി(കൂത്താളി ) ,ശ്രീധരൻ (വേളം ), രാജൻ ( സിപിഐ എം ഓളോടിത്താഴ ബ്രാഞ്ച് അംഗം),  പി വി ശശി (റിട്ട. ജില്ലാ സഹകരണ ബാങ്ക്), വിജയൻ (ബസ്സ് ആൻഡ് എൻജിനിയറിങ് വർക്കേഴ്സ് യൂണിയൻ സിഐടിയു കുന്നുമ്മൽ ഏരിയ കമ്മിറ്റി അംഗം, സിപിഐ എം മൈത്രി നഗർ ബ്രാഞ്ച് അംഗം), വിനോദൻ, സുഭാഷ്,  പരേതനായ കുഞ്ഞിരാമൻ.