പുത്തൂർവട്ടം: വിമുക്തഭടനായ കുന്നത്ത് കണ്ടി ഹരിദാസൻ (67) നിര്യാതനായി.പരേതനായ തൊണ്ടിപ്പറമ്പിൽ അപ്പു നായരുടെയും മീനാക്ഷി അമ്മയുടെ മകനാണ്. ഭാര്യ: ജലജ. മക്കൾ: ജിതിൻ(മാരുതി വർക്ക് ഷോപ്പ് പുത്തൂർവട്ടം), ജ്യോതിഷ് (CISF). മരുമക്കൾ: ആതിര, അതുല്യ. സഹോദരങ്ങൾ: പരേതയായ സുശീല, സഹദേവൻ, മോഹനൻ, ഉഷ. സഞ്ചയനം വ്യാഴാഴ്ച.

