headerlogo

ചരമം

മേജർ കുഞ്ഞിരാമൻ (കടിയങ്ങാട് )

29-11-2026
../upload/obit/2026/Nov/2026-11-29/IMG_20261129_083304.webp

കടിയങ്ങാട് : സൂപ്പിക്കടയിലെ റിട്ട: മേജർ കുഞ്ഞിരാമൻ (75)നിര്യാതനായി.കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് പേരാമ്പ്ര ബ്ലോക്ക് പ്രസിഡണ്ട്, പേരാമ്പ്ര ബ്ലോക്ക് എക്സ് സർവ്വീസ് മെൻ ആൻഡ് അദർ വർക്കേഴസ് സോഷ്യൽ വെൽഫയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട്, ശങ്കര പുരം ശ്രീ മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് എന്നി നിലകളിലും പ്രവർത്തിച്ചു. ഭാര്യ : സുശീല (ചേനോളി കമ്മിളി കുടുംബാംഗം) മക്കൾ : ഷാജിമോൻ (വിക്ടറി പേരാമ്പ്ര ) ബിന്ധിയ (കണ്ണൂർ) മരുമക്കൾ: ഡോ : പ്രഷീൻ (കണ്ണൂർ) രേഷ്ന (മുയിപ്പോത്ത്) സഹോദരങ്ങൾ: സി എം ചന്ദ്രൻ (റിട്ടയേർഡ് അദ്ധ്യാപകൻ കൂത്താളി വൊക്കേഷണൽ ഹയർ സെക്കൻ്റി സ്കൂൾ) ചന്ദ്രിക (വളയംകണ്ടം ) ശാന്ത (കായണ്ണ)കോഴിക്കോട് മിംസ് ആശുപത്രിയിൽ ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വീട്ടു വളപ്പിൽ.

Obituary

../upload/obit/2026/Oct/2026-10-22/IMG_20261022_191126.webp

ഒ കുഞ്ഞിക്കണ്ണൻ ഊത്രോത്ത് മീത്തൽ (പേരാമ്പ്ര)

പേരാമ്പ്ര : ഊത്രോത്ത് മീത്തൽ ഷെൽട്ടറിൽ ഒ കുഞ്ഞിക്കണ്ണൻ (79നിര്യാതനായി. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂൾ റിട്ട: അധ്യാപകനു മായിരുന്നു.സിപിഐ എം വേളം,പേരാമ്പ്ര  ലോക്കൽ കമ്മിറ്റി അംഗം, കെഎസ് വൈഎഫ് വടകര താലൂക്ക് ഭാരവാഹി, കെഎസ് വൈഎഫ് വേളം പഞ്ചായത്ത് സ്ഥാപക സെക്രട്ടറി, വേളം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ,മേഞ്ഞാണ്യം ക്ഷീരോൽപ്പാദക സംഘംസ്ഥാപക  പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. അടിയന്തരാവസ്ഥ യിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ഭാര്യ : ഒ ടി ജാനു ( വേളം പഞ്ചായത്ത്‌  മുൻ അംഗം, സിപിഐ എം ഊത്രോത്ത് മീത്തൽ ബ്രാഞ്ച് അംഗം). മക്കൾ : പി ടി ജിതേഷ് (സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ), രൂപേഷ്  (അധ്യാപകൻ ). മരുമക്കൾ: ശയന (കാക്കുനി ), സൗമ്യ (താമരശ്ശേരി ). സഹോദരങ്ങൾ: കല്യാണി(കൂത്താളി ) ,ശ്രീധരൻ (വേളം ), രാജൻ ( സിപിഐ എം ഓളോടിത്താഴ ബ്രാഞ്ച് അംഗം),  പി വി ശശി (റിട്ട. ജില്ലാ സഹകരണ ബാങ്ക്), വിജയൻ (ബസ്സ് ആൻഡ് എൻജിനിയറിങ് വർക്കേഴ്സ് യൂണിയൻ സിഐടിയു കുന്നുമ്മൽ ഏരിയ കമ്മിറ്റി അംഗം, സിപിഐ എം മൈത്രി നഗർ ബ്രാഞ്ച് അംഗം), വിനോദൻ, സുഭാഷ്,  പരേതനായ കുഞ്ഞിരാമൻ.