കവിയും സാഹിത്യകാരനും പ്രഭാഷകനുമായിരുന്ന എടച്ചേരി ചുണ്ടയില്‍ ശ്രീനി എടച്ചേരി നിര്യാതനായി
സംസ്ക്കാരം: ഇന്ന് വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ.
നാദാപുരം: കവിയും സാഹിത്യകാരനും പ്രഭാഷകനുമായിരുന്ന ചുണ്ടയില്‍ ശ്രീനി എടച്ചേരി (64) നിര്യാതനായി. സംസ്ക്കാരം: ഇന്ന് വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ. (വെള്ളിയോട്, മടപ്പളളി ഗവ, ഹൈസ്കൂളുകളിൽ അധ്യാപകനായിരുന്നു). ഭാര്യ: ഉഷ വി പി (റിട്ട: പ്രധാനാധ്യാപിക എടച്ചേരി നോർത്ത് യുപി സ്കൂൾ). മക്കൾ: ശ്രീഷ ശ്രീനിവാസ്, (ബഹറിൻ ), അഭിരാം ശ്രീനിവാസ് (കാനഡ), മരുമക്കൾ: ശ്രീലേഷ് (ബഹ്റിൻ), ആതിര (കാനഡ), സഹോദരങ്ങൾ: ടി കെ രാജൻ മാസ്റ്റർ (സിപിഐ സംസ്ഥാന കൗൺസിൽ അംഗം), വസന്ത വടകര, ബാബു പി.പി (ചുണ്ടയിൽ തെരുവ്), ശ്രീലത (ബാലുശ്ശേരി).

