headerlogo
obituary

മൊയ്തീൻ കെ.വി അന്തരിച്ചു.

മുത്താമ്പി സ്വദേശി കെ.വി ഹൗസിലെ മൊയ്തീൻ കെ.വി, കോയിം വള്ളി (65) അന്തരിച്ചു.

 മൊയ്തീൻ കെ.വി അന്തരിച്ചു.
avatar image

Gireesh

05 Jun 2026 02:50 PM

          കൊയിലാണ്ടി : മുത്താമ്പി കെ.വി. ഹൗസിലെ മൊയ്തീൻ കെ.വി. കോയിo വെള്ളി(65) അന്തരിച്ചു. ഭാര്യ : ആമിനമക്കൾ : ഷമീർ, ഷറഫു (ഇരുവരും ഖത്തർ) സഹിദ (ഊരള്ളൂർ) മരുമക്കൾ: ഫൈസൽ (മലബാർ ഗോൾഡ് ബാംഗ്ലൂർ ) , ഫസീല (ചെറുവണ്ണൂർ), മുബീന ( കാവും വട്ടം). സഹോദരങ്ങൾ: ഫാത്തിമ (കാവുന്തറ ), പരേതരായ സി.കെ.അബ്ദുള്ള, കെ.അമ്മത്, കെ.കെ.കുഞ്ഞിമൊയ്തി (മേപ്പയ്യൂർ ) , കെ.ടി.കെ.ഉമ്മർകുട്ടി, കെ.വി.കുട്ടിമമ്മി, കെ.വി.കുഞ്ഞിരായൻ

Gireesh
05 Jun 2026 02:50 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents