പാവു കണ്ടി അശോകൻ നമ്പ്യാർ (67) നിര്യാതനായി.
നരയംകുളം പാവുക്കണ്ടി അശോകൻ നമ്പ്യാർ (67) നിര്യാതനായി.
കൂട്ടാലിട : നരയംകുളം പാവുക്കണ്ടി അശോകൻ നമ്പ്യാർ (67) നിര്യാതനായി. ഭാര്യ : പത്മിനി അമ്മ. മക്കൾ : അനീഷ്, അനൂപ്. മരുമകൾ : അതുല്യ (കരിയാത്തൻ കാവ്)സഹോദരങ്ങൾ: രവി (കടിയങ്ങാട്) സത്യൻ (പാലോളി ) പരേതരായ മാധവൻ, ഉണ്ണി നായർ. സഞ്ചയനം ചൊവ്വാഴ്ച

