headerlogo
obituary

ഭാസ്കര കുറുപ്പ് നിര്യാതനായി

കരുമ്പാ പൊയിൽ പുത്തൻ ക്കോട്ട് ഭാസ്കര കുറുപ്പ് നിര്യാതനായി.

 ഭാസ്കര കുറുപ്പ് നിര്യാതനായി
avatar image

Gireesh

11 Jun 2026 06:14 PM

   നടുവണ്ണൂർ 'കരുമ്പാ പ്പൊയിൽ പൂത്തൻകോട്ട് ഭാസ്കര കുറുപ്പ് 74 നിര്യാതനായി. ഭാര്യ നിർമ്മല Rtd സ്റ്റാഫ് മണിയൂർ റെഹസ്കൂൾ . മക്കൾ: നി ബിൻ ദാസ് ( v4u ഗ്രൂപ്പ് കണ്ണൂർ)നിഖിൽ (ഫിഷറീസ് കോഴിക്കോട്)നിജിൽ ( മൈത്ര ഹോസ്പിറ്റൽ കോഴിക്കോട്)മരുമക്കൾ: സിനില (അദ്ധ്യാപിക GLPS മുണ്ടോത്ത്),പ്രബിന മലപ്പുറംസഹോ : ലക്ഷ്മി ചീക്കിലോട്, ഗംഗാധര കുറുപ്പ് (മുൻ നടുവണ്ണൂർ പഞ്ചായത്ത് മെമ്പർ) പരേതരായ അമ്മാളു, ജാനു, ചിരുതേയി, ചാത്തുക്കുട്ടി കുറുപ്പ്, ഗോപാലകുറുപ്പ്  സംസ്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ

Gireesh
11 Jun 2026 06:14 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents