കുഞ്ഞി കേളോത്ത് ഭാസ്കരൻ (70)നിര്യാതനായി
പേരാമ്പ്ര ബസ് സ്റ്റാന്റിലെ വ്യാപാരി ആയിരുന്ന കുഞ്ഞികേളോത്ത് ഭാസ്കരൻ (70) നിര്യാതനായി.
പേരാമ്പ്ര ബസ് സ്റ്റാന്റിലെ വ്യാപാരി ആയിരുന്ന കുഞ്ഞികേളോത്ത് ഭാസ്കരൻ (70) നിര്യാതനായി.
ഭാര്യ പരേതയായ അജിത മക്കൾ: ലിസി (MMC മൊടക്കല്ലൂർ ), ഡോ. അഭിരാമി (ബാഗ്ലൂരു) മരുമകൻ : അരുൺ പ്രസാദ് (നടുവണ്ണൂർ )സഹോദരങ്ങൾ: ദാമോദരൻ കരുവണ്ണൂർ, പരേതയായ ലക്‌ഷ്മി, ശാന്ത കായണ്ണ, സുമതി പയോളി, പ്രകശൻ നടുവണ്ണൂർ, കമല കോട്ടൂർ.
പേരാമ്പ്ര അമ്പാളി താഴെ വീട്ടിൽ നിന്നും 5:30 ന് എടുക്കുന്ന മൃതശരീരം തറവാട്ടിലേക്ക് എത്തിക്കന്നതാണ്. സംസ്കാരം 6 മണിക്ക് നടുവണ്ണൂർ ആനോളിമുക്ക് തറവാട്ടു വീട്ടുവളപ്പിൽ

