headerlogo
obituary

കീഴാടത്ത് മമ്മത് (85) അന്തരിച്ചു.

നടുവണ്ണൂർ നോർത്ത് വാകയാട് കീഴാടത്ത് മമ്മത് (85) അന്തരിച്ചു.

 കീഴാടത്ത് മമ്മത് (85) അന്തരിച്ചു.
avatar image

Gireesh

11 Jun 2026 09:09 PM

നടുവണ്ണൂർ: നോർത്ത് വാകയാട് കിഴാടത്ത് മമ്മത് (85) അന്തരിച്ചു.ഭാര്യ :പാത്തുമ്മ കരുവണ്ണൂർ മക്കൾ :അഷറഫ് (ഫൈൻ ഫുഡ് സൂപ്പർ മാർക്കറ്റ് ),റഫീഖ് മാസ്റ്റർ(എ കെ കെ ആർ ഹയർ സെക്കണ്ടറി സ്‌കൂൾ ചേളന്നൂർ), സിദ്ദീഖ് (ബഹ്റൈൻ), സെബീത. മരുമക്കൾ: കോയസ്സൻ (മാഹി ട്രേഡേർസ് ബാലുശ്ശേരി), സീനത്ത് (മുയിപ്പോത്ത്), സെലീന (കല്ലോട് ), ഷർഫിന (മന്ദങ്കാവ് ).

സഹോദരങ്ങൾ: കദീശ (ഇടിഞ്ഞ കടവ് ), നബീസ (പാലോളി ) , പരേതരായ മൂസ്സക്കുട്ടി (പാലോളി ), ബിയ്യാത്തു, പാലോളി ), പാത്തുമ്മക്കുട്ടി (കൊട്ടാരമുക്ക് ), അവ്വോമ (കരുവണ്ണൂർ), ഉമ്മയ്യ (അടിവാരം), സൂപ്പി (കടിയങ്ങാട്), കുഞ്ഞമ്മത് കുട്ടി (പാലോളി )

Gireesh
11 Jun 2026 09:09 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents