headerlogo
obituary

ടൂറിസ്റ്റ് ബസിടിച്ച് യുവതി മരിച്ചു

ഭരത്താവിനോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതി ടൂറിസ്റ്റ് ബസ് ഇടിച്ച് മരിച്ചു.

 ടൂറിസ്റ്റ് ബസിടിച്ച് യുവതി മരിച്ചു
avatar image

NDR News

11 Jun 2026 11:23 AM

പയ്യോളി ദേശീയ പാതയിൽ രണ്ടാം ഗേറ്റിന് സമീപം ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതി ടൂറിസ്റ്റ് ബസ് ഇടിച്ചു മരിച്ചു. വേളം ചേരാപുരം നടുവില കണ്ടി ജസ്ന(24) ആണ് മരിച്ചത്. ഭർത്താവ് ഇല്ലത്ത് മുഹമ്മദ് ഷംസീറിനും ഒന്നര വയസുള്ള കുഞ്ഞിനും പരിക്കു പറ്റി. ജസ്ന  ബസിനടിയിലേക്ക് തെറിച്ച് വീണതു മൂലം ബസ് കയറിയാണ് മരണം മുഹമ്മദിന്റെയും സൗദയുടെയും മകളാണ് ജസ്ന.

NDR News
11 Jun 2026 11:23 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents