headerlogo
obituary

മുരാരി ബാബു അന്തരിച്ചു.

ശബരിമല സ്വർണ്ണ കൊള്ള കേസ് പ്രതിയായിരുന്ന മുരാരി ബാബു അന്തരിച്ചു.

 മുരാരി ബാബു അന്തരിച്ചു.
avatar image

NDR news

13 Jun 2026 11:02 AM

             ശമ്പരിമല സ്വർണ്ണ കൊള്ളകേസിൽ പ്രതിപട്ടികയിൽ ഉണ്ടായിരുന്ന മുരാരിബാബു അന്നരിച്ചു. രോഗബാധിതനായി  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.ചങ്ങനാശ്ശരി പെരുന്ന സ്വദേശിയാണ് അദ്ദേഹം. ഇന്ന് വൈകിട്ട് 3 മണിക്ക് പെരുന്നയിലെ വീട്ടിൽ സംസ്കാരം നടക്കുന്നതാണ്.

NDR news
13 Jun 2026 11:02 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents