headerlogo
obituary

കളംങ്കൊള്ളി (കുതിരവട്ടത്തുമ്മൽ) കെ.വി ബഷീർ (56) നിര്യാതനായി

തറമ്മലങ്ങാടി കളംങ്കൊള്ളി (കുതിരവട്ടത്തുമ്മൽ) കെ.വി ബഷീർ (56) നിര്യാതനായി

 കളംങ്കൊള്ളി (കുതിരവട്ടത്തുമ്മൽ) കെ.വി ബഷീർ (56) നിര്യാതനായി
avatar image

NDR news

15 Jun 2026 07:10 PM

          കാരയാട് തറമ്മലങ്ങാടി: കളംങ്കൊള്ളി കെ.വി.ബഷീർ ( കുതിരവട്ടത്തുമ്മൽ ) 56 നിര്യാതനായി ഭാര്യ ആയിഷ മക്കൾആഷിക് (ഒമാൻ) ആഷിദ(അരിക്കുളം)റിൻഷിദ (വിദ്യാർത്ഥികൊയ്റോയൂനിവേഴ്സിറ്റി ഈജിപ്ത്) മരുമക്കൾ ഫസ്ന ( മുളിയങ്ങൽ )മുഹമ്മദ് (അരിക്കുളം) മുഹ്സിൻ വടേക്കുനി (സൗദി അറേബ്യ) സഹോദരങ്ങൾ കുഞ്ഞിപാത്തു (ഇരിട്ടി)കുഞ്ഞയിഷ (ഏകാട്ടൂർ ) കദീശ (വാക മോളി) നഫീസ (ഇരിട്ടി ) മയ്യത്ത് നിസ്കാരം കാലത്ത് 11 മണിക്ക് തറമ്മൽ ജുമുഅ മസ്ജിദിൽ ഖബറടക്കം എലങ്കമൽ ഖബർസ്ഥാനിൽ

NDR news
15 Jun 2026 07:10 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents