മീത്തല വീട്ടിൽ ദയാനന്ദൻ (62) അന്തരിച്ചു.
വിമുക്ത ഭടൻ മീത്തല വീട്ടിൽ ദയാനന്ദൻ(62) അന്തരിച്ചു
വിമുക്തഭടൻ മീത്തല വീട്ടിൽ ദയാനന്ദൻ (62) അന്തരിച്ചു. പരേതരായ അപ്പു നായരുടെയും സുമതി അമ്മയുടെയും മകനാണ്. ഭാര്യ മിനി. മകൻ ദിനിൽ. സഹോദരങ്ങൾ പരേതനായ സേതുമാധവൻ, പരേതനായ അശോകൻ മോഹനൻ (റിട്ടയേർഡ് ബി എസ് എൻ എൽ) സുഹാസിനി.

