വിമുക്തഭടൻ ദയാനന്ദൻ (64) അന്തരിച്ചു.
പെരവച്ചേരി, കൊല്ലംകണ്ടി വിമുക്തഭടൻ ദയാനന്ദൻ (64) അന്തരിച്ചു.
കോട്ടൂർ : പെരവച്ചേരിയിലെ കൊല്ലംകണ്ടി ( മീത്തലെ വീട്ടിൽ ) വിമുക്തഭടൻ ദയാനന്ദൻ 64 അന്തരിച്ചു . പിതാവ് : പരേതനായ അപ്പുനായർ . മാതാവ് : സുമതി അമ്മ ഭാര്യ : അനിത . മകൻ : ദിനിൽ കുമാർ ( പൂന്നെ ) സഹോദരങ്ങൾ : എൻ പി മോഹനൻ ( റിട്ട: ടെക്നീഷ്യൻ ടെലഫോൺ എക്സേഞ്ച് പേരാമ്പ്ര ) സുഹാസിനി , പരേതരായ : സേതുമാധവൻ , അശോകൻ സംസ്ക്കാരം 16-06-2026 കാലത്ത് 9 മണിയ്ക്ക് വീട്ടുവളപ്പിൽ.

