കണ്ടം ചാലിൽ മീത്തൽ പത്മനാഭൻ (78) അന്തരിച്ചു.
നടുവത്തൂർ, കണ്ടംചാലിൽ മീത്തൽ പത്മനാഭൻ (78) അന്തരിച്ചു.
നടുവത്തൂർ: കണ്ടം ചാലിൽ മീത്തൽ ടൈലർ പപ്പേട്ടൻ എന്ന പത്മനാഭൻ (78) അന്തരിച്ചു.
ഭാര്യ ജാനു. മക്കൾ സുധീർ , ജിതേഷ്, ജിധിഷ. മരുമക്കൾ വിധു , വൈശാഖി, സിനൂപ്. സംസ്കാരം ഇന്ന് 2 മണി.

