മൂലയിൽ ചിരുതക്കുട്ടി (100) നിര്യാതയായി.
ഉള്ളിയേരി മൂലയിൽ ചിരുതക്കുട്ടി (100) നിര്യാതയായി.
ഉള്ളിയേരി :മൂലയിൽ ചിരുതക്കുട്ടി (100) നിര്യാതയായി. ഭർത്താവ് പരേതനായ ചന്തൻ. മക്കൾ : ശ്യാമള, പരേതനായ രാജൻ. മരുമക്കൾ: അജിത, പരേതനായ രാജീവൻ (കൂത്തുപറമ്പ്) സഞ്ചയനം ശനിയാഴ്ച

