ചേനത്ത് ബബീഷ് (40) അന്തരിച്ചു.
മന്ദങ്കാവ് ചേനത്ത് ബബീഷ് (40) അന്തരിച്ചു.
നടുവണ്ണൂർ. മന്ദങ്കാവ് കോറോത്ത് താമസിക്കുന്ന ചേനത്ത് ബബീഷ് (40) അന്തരിച്ചു.ചേനത്ത് ഭാസ്കരന്റെയും വസന്തയുടെയും മകനാണ്. ഭാര്യ അമൃത കൊയക്കാട്, മക്കൾ തൻവിയ,ഋഷികേശ്. സഹോദരൻ വികാസ്.

