headerlogo
obituary

ഗോപാലൻ മാനോത്ത് കണ്ടി അന്തരിച്ചു

ഗോപാലൻ (88) മനോത്ത് കണ്ടി, നടുവണ്ണൂർ അന്തരിച്ചു.

 ഗോപാലൻ മാനോത്ത് കണ്ടി അന്തരിച്ചു
avatar image

NDR news

24 Jun 2026 09:49 AM

നടുവണ്ണൂർ:ഗോപാലൻ മനോത്ത് കണ്ടി മീത്തൽ (88) നിര്യാതനായി. ഭാര്യ: കല്ല്യാണി..മക്കൾ: ഭാസ്കരൻ ,  കമല, ശോഭ. മരുമക്കൾ: ഷീബ മന്ദങ്കാവ്,ശ്രീധരൻ നടുവണ്ണൂർ,കൃഷ്ണൻ കണയങ്കോട്.സംസ്കാരം 12 മണിയ്ക്ക് വീട്ടുവളപ്പിൽ .

NDR news
24 Jun 2026 09:49 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents