കള്ളാട് പുത്തൻ വീട്ടിൽ നാണു നിര്യാതനായി
കള്ളാട് പുത്തൻ വീട്ടിൽ നാണു (85) നിര്യാതനായി.
കുറ്റ്യാടി: കള്ളാട് പുത്തൻ വീട്ടിൽ നാണു (85) നിര്യാതനായി.
ഭാര്യ മാധവി. മക്കൾ രവീന്ദ്രൻ സമുദ്ര മെറ്റൽസ് കുറ്റ്യാടി ), ശശീന്ദ്രൻ ( വട്ടോളി നാഷണൽ ഹൈസ്കൂൾ ), രാജേന്ദ്രൻ ( കെ വി കെ എം എം സ്കൂർ ദേവർ കോവിൽ) ജയശ്രി. മരുമക്കൾ സുനിത (പാതിരിപ്പറ്റ ) സീന (ചെമ്മരത്തൂർ ), പ്രതിഭ (തൂണേരി ) രവീന്ദ്രൻ കാപ്പി പറമ്പിൽ (റിട്ട.സുപ്രണ്ടിംഗ് എഞ്ചിനീയർ , ഇറിഗേഷൻ)

