എളന്തോട്ടത്തിൽ ദാമോദരൻ നായർ (98 ) അന്തരിച്ചു.
കൊളത്തൂർ പാറയ്ക്കാത്ത് എളന്തോട്ടത്തിൽ ദാമോദരൻ നായർ (98) അതരിച്ചു.
അത്തോളി : കൊളത്തൂർ പാറയ്ക്കാത്ത് താമസിക്കും എളന്തോട്ടത്തിൽ ദാമോദരൻ നായർ അന്തരിച്ചു. (98) ഭാര്യ പാറയ്ക്കാത്ത് മാധവിയമ്മ . മക്കൾ രാമചന്ദ്രൻ നമ്പ്യാർ (ex മിലിറ്ററി), രുഗ്‌മിണി, ജയശ്രീ, ലത, രാജേഷ്
മരുമക്കൾ ഉണ്ണിമാധവൻ നായർ , ശ്രീധരൻ നായർ , പരേതനായ രാമചന്ദ്രൻ നായർ, മിനി .സഹോദരങ്ങൾ.കല്യാണികുട്ടിയമ്മ,ദാക്ഷായണിഅമ്മ, ഭാസ്ക്കരൻ നായർ, പരേതരായ മാധവി അമ്മ, അമ്മുഅമ്മ,ലക്ഷ്മിക്കുട്ടി അമ്മ, ബാലൻനായർ , ശ്രീധരൻ നായർ, രാധാകൃഷ്ണൻ നായർ .സംസ്ക്കാരം 25.6.26 ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.

