headerlogo
obituary

കുന്നത്ത് കല്യാണി അമ്മ (79) അന്തരിച്ചു.

കണ്ണാടിപൊയിൽ കുന്നത്ത് കല്യാണി അമ്മ (79) അന്തരിച്ചു.

 കുന്നത്ത് കല്യാണി അമ്മ (79) അന്തരിച്ചു.
avatar image

NDR news

25 Jun 2026 09:22 AM

ബാലുശ്ശേരി: കണ്ണാടിപ്പൊയിൽ കുന്നത്ത് ( ശ്രീപത്മം) കല്യാണി അമ്മ (79 ) ഇന്നലെ അന്തരിച്ചു ഭർത്താവ് പരേതനായ പുതിയോട്ടിൽ പത്മനാഭൻ നായർ മക്കൾ :പ്രകാശൻ. കെ. പി (കോൺഗ്രസ്‌ പനങ്ങാട് മണ്ഡലം സെക്രട്ടറി )സുജിത് കുമാർ (ഗോൾഡ് സിറ്റി ബാലുശ്ശേരി ), പ്രിയ രാജ് (ഗരുഡ ടൂർസ് &ട്രാവൽസ് ബാലുശ്ശേരി, പേരാമ്പ്ര , സി സി ഒ എ സംസ്ഥാന ജനറൽ സെക്രട്ടറി )മരുമക്കൾ :ഷേബി കൊടുവള്ളി, ജിനിഷ മണ്ണാംപ്പൊയിൽ സഹോദരങ്ങൾ :ശ്രീദേവി അമ്മകണ്ണാടി പ്പൊയിൽ,മീനാക്ഷി അമ്മ കണ്ണാടി പ്പൊയിൽ,കോമളവല്ലി ഉള്ളിയേരി ,കുന്നത്ത് സുരേഷ് കുമാർ പൂനത്ത് , മനോജ്‌ ബാബു (ഗൾഫ് )പരേതരായ പ്രസന്ന കുമാരി താമരശ്ശേരി പൂനത്ത്, രാധാകൃഷ്ണൻ കുന്നത്ത് പൂനത്ത്.

NDR news
25 Jun 2026 09:22 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents